Category: CRIME
CRIME
Latestപിറവത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഗുരുതരാവസ്ഥയിൽ
പിറവം : സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചതായി പരാതി....
CRIME
Latestചിക്കൻ കറിയിൽ നിന്ന് കഷ്ണം അധികമെടുത്തതിനെ ചൊല്ലി തർക്കം, യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
ബെംഗളൂരു: ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ...
ഇത് ഗുണ്ടകളുടെ നാടല്ല, അർജുൻ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ മന്ത്രി രമേശ് ചെന്നിത്തല ( വീഡിയോ റിപ്പോർട്ട്)
ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനം ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ്...
Read Moreഅര്ജുന് ആയങ്കിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്, അറസ്റ്റ് കണ്ണൂരില്‍
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കിയെ...
Read Moreപോലീസ് തിരച്ചിൽ നടത്തുന്നതിനിടെ വീണ്ടും സോഷ്യൽ മീഡിയ പോസ്റ്റുമായി അ നിഖിൽ പൈലിക്കുംഎംവി ജയരാജനും എതിരെ പോസ്റ്റ്
പോലീസ് തിരച്ചിൽ നടത്തുന്നതിനിടെ വീണ്ടും സോഷ്യൽ മീഡിയ പോസ്റ്റുമായി അര്ജുൻ ആയങ്കി. നിഖിൽ...
Read Moreആൾമാറാട്ടം നടത്തി ഓൺലൈൻ തട്ടിപ്പ്; 4.72 ലക്ഷം തട്ടിയ യുവാവ് പിടിയിൽ
ആൾമാറാട്ടം നടത്തി ഓൺലൈൻ തട്ടിപ്പ്; 4.72 ലക്ഷം രൂപ തട്ടിയ പ്രതി പിടിയിൽ ബാങ്ക് ഉദ്യോഗസ്ഥനെന്ന...
Read Moreവിവാഹിതയായ അധ്യാപികയോട് കടുത്ത പ്രണയം, സ്കൂൾ വരാന്തയിൽ 29കാരിയെ കുത്തിക്കൊന്ന് 21കാരൻ, ആക്രമിച്ചത് 30 സെക്കന്റിൽ 34 തവണ
ഫരീദാബാദ്: സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിൽആണ് സംഭവം....
Read Moreവിവാഹം കഴിക്കണം.. രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് : പിടിയിൽ
തൃശ്ശൂർ : ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു. മലപ്പുറം സ്വദേശി...
Read Moreകെട്ടിയടച്ച ഒഴുക്കുചാൽ തുറന്നു വിട്ട തന്നെ പോക്സോ കേസിൽ കുടുക്കാൻ പാലാ പോലീസ് ശ്രമിക്കുന്നതായി സജി മഞ്ഞ കടമ്പിൽ
റോഡിലെ വെള്ളക്കെട്ട് തുറന്നുവിട്ട തന്നെ പോക്സോ കേസിൽ കുടുക്കാൻ പാലാ പോലീസ് ശ്രമിക്കുന്നതായി തൃണമൂൽ...
Read Moreനടി തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയില്‍
നടി തൃഷയ്ക്കെതിരായ ദ്വയാർത്ഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ....
Read Moreചങ്ങനാശ്ശേരിയിൽ കുളത്തിലിറങ്ങിയ കണ്ണൂർ സ്വദേശി വിദ്യാർഥി മുങ്ങി മരിച്ചു
ചങ്ങനാശ്ശേരിയിൽ കുളത്തിലിറങ്ങിയ കണ്ണൂർ സ്വദേശി വിദ്യാർഥി മുങ്ങി മരിച്ചു കോട്ടയം:...
Read More88 വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ യുവാവിന് 30 വർഷം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും
കോട്ടയം: 88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിന് 30 വർഷം...
Read More‘കുട്ടി എന്റേതല്ല…. എനിക്ക് കുട്ടികളുണ്ടാകില്ല.. ‘; വിവാഹം ആറുമാസം മുൻപ്, ഭർത്താവിന് സംശയം; അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ചെന്നൈ: അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ സംശയത്തിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവ്...
Read Moreകീര്‍ത്തന, കാവ്യ, നീഷ്മ… അവര്‍ മൂന്ന് പേരും കൂട്ടുകാർ ..! ബിആര്‍സിയിലെ അധ്യാപികമാരുടെ സംശയം ശരിയായി, പിടിയിലായ 3 ടീച്ചർമാരും എംഡിഎംഎ ഉപയോഗിക്കുന്നവര്‍ : ശമ്പളം വെറും 12,000 രൂപ, നയിച്ചത് ആഡംബര ജീവിതം
വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. വയനാട്...
Read Moreനവജാത ശിശുക്കളെ വില്‍ക്കുന്ന റാക്കറ്റ് കോട്ടയത്ത് പിടിയിലായി
നവജാത ശിശുക്കളെ വില്‍ക്കുന്ന റാക്കറ്റ് കോട്ടയത്ത് പിടിയിലായി അന്യസംസ്ഥാനങ്ങളില്‍ നിന്ന്...
Read Moreഅധ്യാപകന് വിദ്യാര്‍ഥിയുടെ മുഖത്ത് അടിച്ചെന്ന്, നടപടിവേണമെന്ന് എഐഎസ്എഫ്
അധ്യാപകന് വിദ്യാര്‍ഥിയുടെ മുഖത്ത് അടിച്ചെന്ന്. നടപടിവേണമെന്ന് എഐഎസ്എഫ് കടുത്തുരുത്തി:...
Read Moreവീണ്ടും പോലീസ് ക്രൂരത: നട്ടെല്ലിന് രോഗമുള്ള യുവാവ് പോലീസ് മർദ്ദനത്തെ തുടർന്ന് മരിച്ചതായി പരാതി
കൊല്ലം കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് പിന്നീട് ആശുപത്രിയിൽ മരിച്ചത് പോലീസിന്റെ...
Read Moreരണ്ടു പതിറ്റാണ്ട് നിയമ പോരാട്ടം : പോലീസിനെ മുട്ടുകുത്തിച്ച് അഭിഭാഷകൻ
കോട്ടയം : നിയമ പോരാട്ടത്തിൽ പോലീസിനെ മുട്ടുകുത്തിച്ച അഭിഭാഷകൻ. രണ്ടു പതിറ്റാണ്ട് മുമ്പ് അന്ന്...
Read Moreപോലീസുകാരന്റെ മുഖത്തടിച്ചു, യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ...
Read Moreഡോ. റാമിനെ വിട്ടയച്ച സംഭവം: പോലീസ് തലപ്പെത്ത് ഗൂഢാലോചന, ഫുഡ് അടിച്ചു കറങ്ങി നടന്നു.പണം പറ്റിയെന്ന് സംശയിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ഹൈക്കോടതി
ഡോ. റാമിനെ വിട്ടയച്ച സംഭവം: പോലീസ് തലപ്പെത്ത് ഗൂഢാലോചന, ഫുഡ് അടിച്ചു കറങ്ങി നടന്നു.പണം പറ്റിയെന്ന്...
Read Moreശരീരത്തിൽ മുഴുവൻ മര്‍ദനമേറ്റ ചതവുകളും പാടുകളും;മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചു; സാവരിയ ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു : സാവരിയയുടെ മരണം സംഭവിച്ചത് തലയ്ക്കേറ്റ മാരകമായ ക്ഷതം മൂലം
ഉസ്ബെകിസ്താനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി സാവരിയ ബസന്ത് (21) 24 മണിക്കൂർ നീണ്ട...
Read More‘ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റൊരു ചെകിട് കൂടി കാട്ടിക്കൊടുക്കാന്‍ ഞാന്‍ ഗാന്ധിജിയല്ല, എന്നെ വേണമെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ’ : ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി : കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയ്ക്ക് അര്‍ഹിച്ച ശിക്ഷ
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ...
Read Moreഡോക്ടർ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ, എട്ടുവയസ്സുകാരനായ മകന് മറ്റൊരു മുറിയില്‍ കുത്തേറ്റ നിലയില്‍, ഭാര്യ കസ്റ്റഡിയിൽ
ബെംഗളൂരു: നാല്‍പ്പത്തിയഞ്ചുകാരനായ അനസ്തേഷ്യോളജിസ്റ്റിനെ സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ കുത്തേറ്റു...
Read Moreമതം മാറി വിവാഹം ചെയ്യണമെന്ന് ഷഹനയെ നിർബന്ധിച്ചു, യുവതിയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്നും ഭീഷണി
പത്തനംതിട്ട: അടൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മതം മാറണമെന്ന് പ്രതിയായ ആൺസുഹൃത്ത് അരുൺകുമാർ...
Read Moreഅമ്മ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ വൈകിയതിന് ക്രൂരമായി മർദിച്ചു; 9 കാരിയുടെ പരാതിയിൽ അമ്മക്കെതിരേ കേസ്
മൂവാറ്റുപുഴ: താൻ ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്ക്കെതിരെ...
Read Moreവിഷം കഴിച്ചിട്ടും മരിച്ചില്ല; ഒടുവിൽ മകള്‍ ജനലിൽ തൂങ്ങി, പിതാവ് കിണറ്റിൽ ചാടി, അമ്മയെ കയർ അറുത്ത് രക്ഷിച്ച് മകൻ : തൃശൂരിലെ കൂട്ട ആത്മഹത്യാ ശ്രമത്തിൽ പുതിയ വെളിപ്പെടുത്തൽ
തൃശൂർ: പഴഞ്ഞി അരുവായി പത്തങ്ങാടി റോഡിൽ മടക്കനായ്ക്കൽ സിബിയുടെ കുടുംബം കൂട്ട ആത്മഹത്യയ്ക്ക്...
Read Moreസ്കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ തർക്കം; നടുറോഡിൽ പോലീസുകാരൻ ഭാര്യയെ വെടിവെച്ചുകൊന്നു
ന്യൂഡൽഹി: ഡൽഹിയിൽ ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി പോലീസ് കോൺസ്റ്റബിളായ മനീഷ്...
Read Moreസ്കൂൾ വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ കൊണ്ടുപോയി ലൈംഗികാതിക്രമ ശ്രമം; 38 കാരന് 6 വർഷം കഠിനതടവ്
സ്കൂൾ വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ കൊണ്ടുപോയി ലൈംഗികാതിക്രമ ശ്രമം; 38 കാരന് 6 വർഷം കഠിനതടവ് 16...
Read Moreനീണ്ട എട്ട് വര്‍ഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം മാത്രം : നവവധു കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
ന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിനി ആകൃതി...
Read More4 അല്ല ആകെ 10 ആനക്കൊമ്പുകള്‍, 13 ആനക്കൊമ്പ് വിഗ്രഹങ്ങള്‍, വെളിപ്പെടുത്തി മോഹന്‍ലാല്‍
4 അല്ല ആകെ 10 ആനക്കൊമ്പുകള്‍, 13 ആനക്കൊമ്പ് വിഗ്രഹങ്ങള്‍, വെളിപ്പെടുത്തി മോഹന്‍ലാല്‍ കൊച്ചി: നാല്...
Read Moreധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു: പുരോഹിതൻ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് ധ്യാനത്തിനെത്തിയ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പുരോഹിതൻ അറസ്റ്റിൽ....
Read Moreപത്തനംതിട്ടയിൽ 13-കാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം, പ്രതികളിൽ ഒരാൾ പെൺകുട്ടി; ആറുപേർക്കെതിരേ കേസ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി....
Read Moreമദ്യപിച്ച് വാഹനമോടിച്ചു: ഇൻഫ്ലുവൻസർ `ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ
കാസർകോട്:മദ്യപിച്ച് വാഹനമോടിച്ച ഇൻഫ്ലുവൻസർ പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ...
Read Moreഡേകെയറിൽ കുരുന്നുകളോട് ക്രൂരത; കരയുന്ന കുഞ്ഞുങ്ങളെ വാഷിങ് മെഷീനിൽ അടച്ചു, ടോയ്ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു : ഡേകെയർ സെന്ററിൽ ആയമാരുടെ ക്രൂരപീഡനം
ബെംഗളൂരു: ബെംഗളൂരുവിലെ ഡേകെയർ സെന്ററിൽ രണ്ടു വയസ്സിനു മുകളിലുള്ള കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച...
Read Moreഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ കപ്പൽ ജീവനക്കാരന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങളില്ല ; ദുരൂഹതയാരോപിച്ച് കുടുംബം
ന്യൂഡൽഹി: വെനസ്വേലയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന് പറയപ്പെടുന്ന ഇന്ത്യൻ കപ്പൽ...
Read Moreദുരൂഹ സാഹചര്യത്തിൽ ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ, കാമുകൻ അബോധാവസ്ഥയിൽ; മുറിയിൽ കയറും കുറേ ഗുളികകളും കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരു ചിക്കബല്ലാപ്പൂർ ജില്ലയിലെ മുദ്ദനഹള്ളിക്ക് സമീപമുള്ള ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹ...
Read Moreഇഡി ആക്രമണം : പ്രോസിക്യൂട്ടറെ എതിർകക്ഷിയാക്കി അസാധാരണ നടപടിക്ക് സർക്കാർ
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ 9-ാം പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തിൽ അസാധാരാണ നടപടിയുമായി...
Read Moreകോട്ടയത്ത് ഹോട്ടലുകളിൽ നിന്ന് വൻതോതിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ഹോട്ടലുകളുടെ പേരുവിവരം മറച്ച്പിടിച്ച് നഗരസഭ !!
കോട്ടയം: അയ്മനത്ത് കള്ളുഷാപ്പിൽ നിന്ന് ഭക്ഷൃവിഷബാധയേറ്റ് ഒരാൾ മരിക്കുകയും നിരവധി പേർ...
Read Moreഎസ്എഫ്ഐ മാർച്ചിൽ വിവാദമായി ബ്ലേഡ് പ്രയോഗം
എസ്എഫ്ഐ ഇന്നലെ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ബാരിക്കേഡ്...
Read Moreഇൻസ്റ്റാഗ്രാമിൽ പ്രണയച്ചിരിയും, സർപ്രെെസും, പൂക്കളും : ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒന്നും അറിയാത്ത പൈതലിനെ പോലെ അവൾ : രാജ്യത്തെ ഞെട്ടിച്ച കൊലപാതകം തെളിയിച്ചത് ഒരു വസ്ത്രം; കൊടും ചൂടിൽ ഹൂഡി ധരിച്ചത് കുടുക്കി ലോഹഗഡ് കോട്ടയിൽ നടന്നത്
പൂനെ: പൂനെക്ക് സമീപമുള്ള ലോഹഗഡ് കോട്ടയിൽ വെച്ച് പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ (26) കൊക്കയിലേക്ക്...
Read Moreവിവാഹത്തിനായി 17 കോടിയുടെ കൊട്ടാരം, വിമാനങ്ങൾ; ആഢംബര വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ‘എനിക്ക് ഈ വിവാഹം വേണ്ടെന്ന്’ വധു; പിന്മാറാന് വിസമ്മതിച്ച പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ടു; ‘പ്രീവെഡ്ഡിങ് ഷൂട്ടിലെ സെല്‍ഫി ദുരന്തം കൊലപാതകം’ യുവാവിനെ കോട്ടയിൽ നിന്ന് തള്ളിയിട്ടത് പ്രതിശ്രുത വധുവും കാമുകനും!
പുണെ : പൂനെയിലെ പ്രശസ്തമായ ലോഹഗഡ് കോട്ടയിൽ വെച്ച് യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ച സംഭവം...
Read Moreനീറ്റ് പുനഃപരീക്ഷ ആൾമാറാട്ടം:അറസ്റ്റ്
നീറ്റ് പുനഃപരീക്ഷാ ദിനത്തിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവങ്ങളിൽ അറസ്റ്റ്. ബീഹാറിലെ...
Read Moreമൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; വർഷങ്ങളോളം യുവതിയെ ക്രൂരമായി പീഡിപ്പിച്ച് വ്യാജൻ
പുണെ∙ ലൈംഗിക ചൂഷണത്തിനും വഞ്ചനാക്കുറ്റത്തിനും സ്വയം പ്രഖ്യാപിത ആൾദൈവവും സ്ത്രീകളടക്കം ഏഴ്...
Read More‘ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചത് തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി”; ആദിത്യ അമ്മയോട് പറഞ്ഞു; ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും; കണ്ണൂരിൽ ആൺസുഹൃത്തിന്റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി; മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ
പാനൂർ (കണ്ണൂർ) : വീട്ടിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൂർ...
Read Moreഅമ്മയെ വിവാഹം കഴിക്കാൻ ആറു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി : സുഹൃത്തായ ബാങ്ക് മാനേജർ
മീററ്റ്: യുവതിയെ വിവാഹം കഴികാനായി അവരുടെ ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ....
Read Moreകല്യാണം കഴിഞ്ഞിട്ട് വെറും 48 ദിവസം, സ്ത്രീധനത്തെ ചൊല്ലി നിരന്തരം കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ , ഭാര്യയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നതിനായി കിടപ്പ് മുറിയിലടക്കം സിസിടിവി, ഡോക്ടറായ ഭർത്താവിന്റെ കൊടും ക്രൂരത; 26 കാരി ജീവനൊടുക്കി
മുംബൈ: വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം തികയുന്നതിന് മുൻപ് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി....
Read Moreസമൂഹമാധ്യമത്തിലൂടെ തുടങ്ങിയ പരിജയം പ്രണയമായി : മല്ലേശ്വരത്ത് വാക്കുതർക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് : കൊല്ലപ്പെട്ടത് ലിവ് ഇൻ പങ്കാളിയായ അനുഷ
ബംഗളൂരു:മല്ലേശ്വരത്ത് വാക്കുതർക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്....
Read Moreഎട്ടു മണിക്കൂർ വീണയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു....
Read Moreപാതി കത്തിയ നിലയിൽ മൃതദേഹം, വിവാഹ ചടങ്ങിൽ വച്ചുള്ള പരിചയം എത്തിയത് കൊലപതിലേക്ക് , കാരണമറിഞ്ഞ സോഷ്യൽമീഡിയ ഞെട്ടി!
ബെല്ലാരി: ഫോണിലൂടെ നിരന്തരം മെസേജുകളും അശ്ലീല ദൃശ്യങ്ങളും അയച്ച് ശല്യപ്പെടുത്തിയ യുവാവിനെ...
Read More‘ ഭര്‍ത്താവ് 13 ദിവസം ഭാര്യയോട് മിണ്ടിയില്ല’; ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: 13 ദിവസം ഭര്‍ത്താവ് ഭാര്യയോട് സംസാരിക്കാതിരുന്നത് ക്രൂരതയായി കാണാനാവില്ലെന്ന്...
Read Moreഭയം കാരണം ആരോടും..പറഞ്ഞില്ല.. : 16 കാരിയുടെ അമ്മ കണ്ണൂര്‍ ജയിലില്‍ കഴിയുന്നതിനിടെ തുടങ്ങിയ സൗഹൃദം; സ്നേഹ മെര്ളിന് പെൺകുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ; അമ്മ വീട്ടിലുണ്ടായിരുന്നപ്പോഴും ലൈംഗിക അതിക്രമം
കാസർഗോഡ്: കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ...
Read Moreബാങ്കോക്കിൽനിന്ന് കോടികളുടെ ലഹരിക്കടത്ത് ; മുൻ ‘മിസിസ് കേരള’ മത്സരാർത്ഥി ഹർഷ സണ്ണി മുംബൈയിൽ അറസ്റ്റിൽ
മുംബൈ: കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ബാങ്കോക്കിൽനിന്ന് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള...
Read More

