Spread the love

തിരുവനന്തപുരം: നടന്‍ ഭരത് ഗോപിയുടെ ഭാര്യ എസ്.വി. ജയലക്ഷ്മി (83) അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം.

മക്കള്‍: നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി, ഡോ. മിനു ഗോപി (അസി. പ്രൊഫസര്‍, ശ്രീഗോകുലം മെഡിക്കല്‍ കോളജ്). സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തില്‍