കൊച്ചി: നഷ്ടപ്പെട്ടത് വർഷങ്ങളായി ഹൃദയ ബന്ധമുള്ള ആത്മാർത്ഥ സുഹൃത്തിനെയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്തരിച്ച സലിംകുമാറിന് അഞ്ജലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഒരിക്കലും തൻറെ രാഷ്ട്രീയ ബോധ്യം മാറ്റിയില്ല. എല്ലാ പ്രതിസന്ധികളിലും കോൺഗ്രസിനൊപ്പം ചേർന്നുനിന്നു.
Video 📸

