ബിഹാറില്‍ തകര്‍ന്നടിഞ്ഞ് ഒവൈസി, ലീഡ് ചെയ്യുന്നത് ഒറ്റ സീറ്റില്‍ മാത്രം Posted by Surya Desk | Nov 14, 2025 Spread the loveഎഐഎംഐഎം നേതാവ് അസ്ഹദുദ്ദീന്‍ ഒവൈസിക്ക് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി. കഴിഞ്ഞ തവണ നാലു സീറ്റുകള്‍ ഒവൈസിയുടെ പാര്‍ട്ടി നേടിയിരുന്നു. ഇതുവരെയുള്ള സൂചനകള്‍ നോക്കുമ്പോള്‍ ഒരു സീറ്റില്‍ മാത്രമാണ് ഒവൈസിയുടെ പാര്‍ട്ടി ലീഡ് ചെയ്യുന്നത്. Post Views: 194