കോട്ടയം : മുണ്ടക്കയത്തിന് സമീപം തൊഴിലാളികാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖവും വേദനയും അറിയിച്ച് മന്ത്രി എ കെ ശശീന്ദ്രൻ.ഇത്തരം സംഭവങ്ങൾ ഒന്ന് ശമിച്ചു എന്നു കരുതുമ്പോഴാണ് ഇത്.മരിച്ച ടാപ്പിംഗ് തൊഴിലാളിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകും
പ്രദേശത്തേക്ക് വനപാലകരെ അയച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കഴിയുന്ന നടപടികൾ എല്ലാം എടുക്കും.കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി

