കൊടുംചൂടില്‍ രാത്രിയില്‍ കറന്റുംപോകും, ഉപഭോഗം കുതിച്ചുയര്‍ന്നതിനാല്‍ ചില ക്രമീകരണങ്ങളെന്ന് അധികൃതര്‍
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയയും ഇടുക്കി ഉള്‍പ്പടെയുളള അണക്കെട്ടുകളിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിലേക്ക് കേരളം. ലോഡ് ഷെഡിംഗിനു സമാനമായ വൈദ്യുതി നിലയ്ക്കല്‍ ആണ് പലയിടത്തും. 15 മിനിട്ടു മുതല്‍ അരമണിക്കൂര്‍ വരെയുളള ക്രമീകരണങ്ങളാണ് നടപ്പാക്കുന്നത്. മലബാര്‍ മേഖലയില്‍ രാത്രിയില്‍ ഇത് നേരത്തെ തന്നെ നടപ്പാക്കി തുടങ്ങിയിരുന്നു. എന്നാല്‍ ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്നും വൈദ്യുതി വിതരണത്തിലുളള പ്രതിസന്ധി നേരിടാന്‍ ചില ക്രമീകരണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തുന്നതെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതരുടെ നിലപാട്.