കോട്ടയം : വീട്ടുവളപ്പിൽ കയറിയ രാജവെമ്പാലയെ പിടികൂടിമുണ്ടക്കയം കോരുത്തോട് കൊമ്പുകുത്തിയിലാണ് സംഭവം
സത്യൻ മൂത്തേരി എന്നയാളുടെ വീട്ടിലെ അലമാരയുടെ അടിയിൽ കയറി പറ്റിയ രാജവെമ്പാലയെയാണ്പിടികൂടിയത്പാമ്പുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ അപകടകാരിയാണ് രാജവെമ്പാല
രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ

