കോട്ടയം നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ മോഷണം; പ്രതികൾ അറസ്റ്റിൽ
കോട്ടയം നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്ന് 71 ലാപ്ടോപും, 3 ഐഫോണും, 4 ഐപാഡുകളും മോഷ്ടിച്ച ജീവനക്കാരായ ക്രിസ്റ്റി ജോസഫ്, 31, പ്രിൻസ് പി സിബി (28 ) എന്നിവരെ ഗാന്ധിനഗർ പോലീസ് പിടികൂടി
കോടതി പ്രതികളെ കോട്ടയം ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു

