കേരള കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിലെ അധികാര വഴികളിലേക്ക് പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ്. രണ്ട് എംപിമാർ മൂന്ന് എംഎൽഎമാർ അഞ്ചു പതിറ്റാണ്ട് പിന്നിട്ട കേരള കോൺഗ്രസിൻറെ ജനപ്രതിനിധികൾ .ഇടതു വലതു മുന്നണികളിലായി കുടികൊള്ളുന്ന കേരള കോൺഗ്രസിൻറെ ശക്തിയും ദൗർബല്യവും എന്തൊക്കെയാണ്
പികെ ജോസഫിന്റെ പിൻഗാമിയായി തൊടുപുഴയിൽ അബു മത്സരിക്കാൻ ഒരുങ്ങുമ്പോൾ കേരള കോൺഗ്രസ് മക്കൾ രാഷ്ട്രീയ വഴികളിലേക്ക് പ്രമുഖ മാധ്യമപ്രവർത്തകൻ രാജു ആനിക്കാടിൻ്റെ തിരനോട്ടം –

