Spread the love

തിരുവനന്തപുരം : ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിർത്താൻ നടപടികളുമായി സർക്കാർ. ഓണക്കാലത്തെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ ആണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു

 

മഞ്ഞകാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനത്തിലെഅന്തേവാസികൾക്കുമായി ആറ് ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. 854 രൂപ ചെലവുവരുന്ന 16 ഇനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം ഓഗസ്റ്റ് പത്ത് മുതൽ 20 വരെ നടപ്പാക്കും. വിപണിയിലെ വിലക്കയറ്റം തടയാൻ നടപടികൾ സ്വീകരിക്കും.