സോഷ്യൽ മീഡിയയിൽ അപമാനിക്കപ്പെടുന്നത് വനിതാ മാധ്യമ പ്രവർത്തകർ: മുഖ്യമന്ത്രി വി ഡി സതീശൻ Posted by Surya Desk | May 20, 2026 Spread the loveതിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം അപമാനിക്കപ്പെടുന്നത് വനിതാ മാധ്യമപ്രവർത്തകരാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഏതു കേന്ദ്രങ്ങളിൽ നിന്നാണ് അത്തരത്തിലുള്ള അപമാനം വരുന്നതെന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു Video 📸 Post Views: 15