മുതിര്‍ന്ന പൗരന്മാര്‍ക്കുളള വീട്ടില്‍ വോട്ട് ഇന്ന് മുതല്‍:തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലേക്ക്
തിരുവനന്തപുരം 85-നു മുകളില്‍ പ്രായമുള്ളവര്‍ 40 ശതമാനത്തിലധികം ഭിന്നശേ ഷിയുള്ളവര്‍, കിടപ്പുരോഗി കള്‍ എന്നി വര്‍ക്കുള്ള ‘ഹോം വോ ട്ടിങ്’ തിങ്കളാ ഴ്ച തുടങ്ങും. ഏപ്രില്‍ അഞ്ചുവരെ തിരഞ്ഞെടു പ്പ് ഉദ്യോഗ സ്ഥര്‍ വോട്ടര്‍മാരുടെ വീട്ടിലെ ത്തി വോട്ട് രേഖപ്പെടുത്തും.
വോട്ടറുടെ സ്വകാര്യതയും വോട്ടിന്റെ രഹസ്യസ്വഭാവവും ഉറപ്പാക്കും. വോട്ടെടുപ്പിനുശേ ഷം ബാലറ്റ് സുരക്ഷിതമായി സീല്‍ചെയ്ത് നിശ്ചിതകേന്ദ്ര ത്തിലെത്തിക്കും. സംസ്ഥാന ത്ത് 2,07,812 പേരാണ് ഹോം വോട്ടിനായി അപേക്ഷിച്ചത്. ഇതില്‍ 1,45,592 പേര്‍ 85-നു മുകളില്‍ പ്രായമുള്ളവരും 62,220 പേര്‍ ഭിന്നശേഷിക്കാ രുമാണ്. സംസ്ഥാനത്താകെ 2468 ഉദ്യോഗസ്ഥസംഘങ്ങ ളെ ഹോം വോട്ടിനായി സജ്ജ രാക്കിയിട്ടുണ്ട്.

