കോട്ടയം വർഗീയതയ്ക്കെതിരെ എന്നും ഒരു നിലപാട്. പെരുന്നയിലും സിനഡിലും പോയിട്ടുണ്ട്. തന്നെ മനോരോഗി എന്ന് ഒരു സമുദായ നേതാവ് വിളിച്ചു. സുകുമാരൻ നായർക്ക് തന്നെ വിമർശിക്കാൻ അധികാരമുണ്ട്. പ്രായമായ ആൾക്കാർ അല്ലേ. കെപിസിസി കാര്യങ്ങളിൽ പ്രസിഡൻറ് അഭിപ്രായം പറയും. തങ്ങൾക്ക് എല്ലാ വിഷയത്തിലും ഒരു നിലപാട് മാത്രമേയുള്ളൂ
വീഡിയോ

