Spread the love

ഇന്ന് കര്‍ക്കിടക വാവ് പിതൃതര്‍പ്പണത്തിന്റെ പുണ്യദിനം

കേരളത്തിലെ ക്ഷേത്രങ്ങളിലും വീടുകളിലും മണ്‍മറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓര്‍മകളില്‍ പ്രണാമം അര്‍പ്പിക്കുന്ന പുണ്യദിനം