Spread the love

കോട്ടയം : ശബരിമല സ്വർണ്ണ ക്രമക്കേടിൽ രൂക്ഷ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പബ്ലിക് റിലേഷൻസ് ഓഫീസർ അയർക്കുന്നം രാമൻ നായർ.

ദേവസ്വം ബോർഡ് കമ്മീഷണറായി ദീർഘനാൾ സേവനമനുഷ്ഠിച്ച എൻ. വാസു ഇടതു സർക്കാരിൻറെ ബിനാമിയാണ്. നുണ പരിശോധനയ്ക്ക് വിധേയനാകണം. എങ്കിൽ സത്യങ്ങളെല്ലാം പുറത്തുവരും.

കാൽനൂറ്റാണ്ടോളം ബോർഡ് PRO ആയിരുന്ന രാമൻ നായർ സൂര്യ ന്യൂസ് ലൈവിനോട് പറഞ്ഞു.

പ്രതികരണം മുഴുവനായി കേൾക്കാം