Spread the love

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് നടന്ന പ്രകടനത്തിൽ ഒരു കരയോഗത്തിലെ അംഗങ്ങളുടെ ആൾ പങ്കാളിത്തം പോലും ഉണ്ടായിരുന്നില്ല എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആദ്യ പിആർഒയും എൻഎസ്എസ് മുൻ പ്രതിനിധി സഭാംഗവുമായ അയർക്കുന്നം രാമൻ നായർ കുറ്റപ്പെടുത്തി. പെരുന്ന മന്നം സമാധിയിൽ എത്തുന്ന മാന്യന്മാരെ അപമാനിക്കുകയാണ്