Spread the love

കേരളം വീണ്ടും വിധിയെഴുതുമ്പോൾ ഭരണമാറ്റമോ ഭരണത്തുടർച്ചയോ. കാൽ നൂറ്റാണ്ടായി കേരളത്തിന്റെ രാഷ്ട്രീയ സ്പന്ദനം അറിയുന്ന പ്രമുഖ മാധ്യമ പ്രവർത്തകൻ ചെറുകര സണ്ണി ലൂക്കോസ് വിലയിരുത്തുന്നു. യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നും പരമാവധി 85 സീറ്റ് വരെ ലഭിക്കാമെന്നുമാണ് അദ്ദേഹം പ്രവചിക്കുന്നത്