Spread the love

ഗൾഫ് സംഘർഷത്തിന്റെ അഞ്ചാം ദിവസം ശ്രീലങ്കൻ തീരത്തിനു സമീപം ഇറാന്റെ യുദ്ധക്കപ്പൽ അന്തർവാഹിനി ആക്രമണത്തിൽ മുങ്ങി. ബുധനാഴ്ചയായിരുന്നു സംഭവം.

കപ്പലിൽ നിന്നും അപായ സന്ദേശം ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കൻ തീരസംരക്ഷണസേന രംഗത്ത് വന്നു. 38 പേരെ രക്ഷിച്ചു. 110 പേരെ കാണാനുണ്ടെന്നാണ് വിവരം. കപ്പലിന് എന്തു സംഭവിച്ചു എന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല. യുദ്ധത്തിൻറെ ഭാഗമായുള്ള ആക്രമണമാണോ നടന്നതെന്ന് സംശയമുണ്ട്.