എം. മുകേഷ് എംഎല്‍എയുടേത് തീവ്ര തകുറഞ്ഞ പീഡനമാ ണെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡന മാണെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസി യേഷന്‍ ജില്ലാസെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ലസിതാ നായര്‍.പീഡിപ്പിച്ചതിന് മുകേഷിനെതിരേ കൃത്യമായ തെളിവുകളില്ല. അത് പീഡനമാണെന്ന് അംഗീകരിച്ചിട്ടുമില്ല. അതിനാല്‍ തു ടര്‍നടപടിയും ശിക്ഷാനടപടികണ്. പാര്‍ട്ടി ശിക്ഷ വിധിക്കാറില്ലെന്നും പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുകേഷിന്റെകാര്യം നിയമത്തിന് വിടുകയാണ്.രാഹുല്‍ മാങ്കൂട്ട ത്തില്‍ നിര്‍ദേശിച്ചവരാണ് പത്തനംതിട്ട യിലെ സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും. അടൂര്‍ നഗരസഭയില്‍ രാഹുലിന്റെ അടുത്ത സുഹൃത്തായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍. പന്തളത്ത് തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയാണ് ലസിതാനായര്‍. മത്സരരംഗത്തുണ്ട്.

