Spread the love

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിന് പിന്നാലെ പാലാ നഗരസഭയിലെ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളെയും തീരുമാനിച്ചു. നിലവിൽ ജില്ലാ പഞ്ചായത്തും പാലാ നഗരസഭയും ഭരിക്കുന്നത് ഇടതുമുന്നണി സഖ്യമാണ്

 

മുൻ ചെയർപേഴ്‌സൺമാരായ മേരി ഡൊമിനിക്, ബെറ്റി ഷാജു, ലീന സണ്ണി, ബിജി ജോജോ, ഷാജു തുരുത്തൻ എന്നിവർക്ക് വീണ്ടും സീറ്റ് ലഭിച്ചു. ജോസ് ചീരാംകുഴിയും മൽസര രംഗത്തുണ്ട്.

പാലാ നഗരസഭയിലെ സ്ഥാനാർത്ഥികൾ

1. പരമലക്കുന്ന്- ബെറ്റി ഷാജു തുരുത്തേൽ

2. മുണ്ടുപാലം- ഷാജു തുരുത്തൻ

4 കിഴതടിയൂർ- നീന ചെറുവള്ളി

5. പ്ലാത്താനം- ജോർജ്‌കുട്ടി ചെറുവള്ളി

6 കാനാട്ടുപാറ- മാനുവൽ ആവിമുട്ടിൽ പൊതുസ്വതന്ത്രൻ

7 പുലിമലക്കുന്ന്- ജിജി ബൈജു കൊല്ലംപറമ്പിൽ

 

.18 കവീക്കുന്ന് -ഷിനി തോമസ് മുകാല

10. മുന്നാനി- ജോസ് ജെ ചീരാംകുഴി

11 മൊണാസ്ട്രി- റൂബി ആൻ്റോ പടിഞ്ഞാറേക്കര

16. കണ്ണാടിയുറുമ്പ് – ടോമിൻ ജോസ് വട്ടമല

17 12-ാം മൈൽ- സനൽ ചോക്കാട്ടുപറമ്പിൽ

19. പാലാ കത്തീഡ്രൽ- ബിനിച്ചൻ ഇടേട്ട്

20. ടൗൺ വാർഡ്- ബിജി ജോജോ കുടക്കച്ചിറ

21 വെളളാപ്പാട്- ലീന സണ്ണി പുരയിടം

22. അരുണാപുരം- പൗളിൻ പ്രിൻസ് പാലക്കാട്ടുകുന്നേൽ

23 കോളേജ് വാർഡ്- മേരി ഡോമിനിക്

24 കൊട്ടാരമറ്റം- ഡെന്നീസ് തറപ്പേൽ

25 നെല്ലിയാനി- ബിജു പാലുപ്പടവിൽ