Spread the love

ശബരിമലയിൽ കടുത്ത മനുഷ്യാവകാശലംഘനം നടക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ ആരോപിച്ചു.

  • Video

ആറും ഏഴും മണിക്കൂർ അയ്യപ്പൻമാർ കുടിവെള്ളമില്ലാതെ ക്യൂനിൽക്കുകയാണ്. പമ്പയിലും നിലയ്ക്കലും ഒരു സൗകര്യവുമില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. ദേവസ്വംബോർഡും സർക്കാരും പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്.

 

സ്വർണപാളി കേസിൽ പദ്മകുമാറിനെ എസ്ഐടി തൊടാത്തത് എന്താണ്? അന്വേഷണം അട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.