Spread the love

ഇന്ന് ബാങ്ക് പ്രവര്‍ത്തി ദിനം

സെപ്റ്റംബര്‍ 27 ഞായറാഴ്ച രാജ്യത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ മൂന്നുദിവസം ജീവനക്കാരുടെ യൂണിയനുകള്‍ പണിമു ടക്കു പ്രഖ്യാപിച്ച പശ്ചാത്തല ത്തില്‍ ഉപഭോക്താക്കളുടെ ബു ദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതി നാണ് ഞായറാഴ്ച പ്രവൃത്തിദിന മാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കിയത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതി പി ന്നിടുന്ന സാഹ ചര്യത്തില്‍ കണ ക്കുകള്‍ അവസാനിപ്പിക്കുന്നതു കൂടി പരിഗണിച്ചാണിത്.

മൂന്നു ദിവസത്തെ പണിമുട ക്കിനുശേഷം ഒക്ടോബര്‍ ഒന്നി ന് ബാങ്കുകള്‍ സാധാരണ നില യില്‍ പ്രവര്‍ത്തിക്കും.എന്നാല്‍, രണ്ടിന് ഗാന്ധിജ യന്തി പ്രമാണിച്ച് പൊതു അവ ധിയാണ്. ഒക്ടോബറിലെ ആദ്യ ശനിയാഴ്ചയായതിനാല്‍ മൂന്നി ന് പ്രവൃത്തിദിനമാണ്. ഓണ്‍ ലൈന്‍ സേവനങ്ങളെ സമരം ബാധിക്കില്ല.എ.ടി.എം. ഇടപാട് തടസ്സപ്പെടില്ല

ഞായറാഴ്ച പ്രവൃത്തിദിനമാ യതിനാല്‍ എ.ടി.എമ്മുകളില്‍ പണലഭ്യത ഉറപ്പാക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എത്ര തവണ വേണമെങ്കിലും എ.ടി.എം. വഴി പണം പിന്‍വ ലിക്കാമെന്നും ഫീസ് ഈടാക്കി ല്ലെന്നും പൊതുമേഖലാ ബാങ്കു കള്‍ അറിയിച്ചു. മാസംതോറു മുള്ള പരിധി നോക്കാതെ ഏത് എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാമെന്നും അറിയിച്ചിട്ടുണ്ട്