Spread the love

**തിരുവോണം ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം TL 360615**

തിരുവനന്തപുരം ∙ കേരള ലോട്ടറി വകുപ്പിന്റെ തിരുവോണം ബമ്പർ BR-111 നറുക്കെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ടോടെയാണ് നറുക്കെടുപ്പ് നടന്നത്. TL 360615 എന്ന ടിക്കറ്റിനാണ് 30 കോടി രൂപയുടെ ഒന്നാം സമ്മാനം.

500 രൂപയാണ് തിരുവോണം ബമ്പർ ടിക്കറ്റിന്റെ വില. ലോട്ടറി വകുപ്പിന്റെ കണക്കനുസരിച്ച് ഇത്തവണ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി അധികൃതർ അറിയിച്ചു.

1 കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്, നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്, അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക്, ആറാം സമ്മാനം: 5,000 രൂപ വീതം, ഏഴാം സമ്മാനം: 2,000 രൂപ വീതം, എട്ടാം സമ്മാനം: 1,000 രൂപ വീതം, ഒൻപതാം സമ്മാനം: 500 രൂപ വീതം, സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്, എന്നിങ്ങനെയാണ് മറ്റ് സമ്മാനഘടന.

 

ഒന്നാം സമ്മാനം- 30 കോടി രൂപ

TL 360615

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേർക്ക്

രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേർക്ക്

TA 957486

TB 642974

TC 810428

TD 305900

TE 328611

TG 805847

TH 902375

TJ 150990

TK 375661

TL 888018

TA 300530

TB 439962

TC 952340

TD 279706

TE 970611

TG 355002

TH 192282

TJ 978616

TK 976006

മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേർക്ക്

TA 190509

TB 342811

TC 790518

TD 391100

TE 574804

TG 132958

TK 117233

TL 214267

TA 398143

TB 884286

TC 429837

TD 539041

TE 683330

TG 971190

TH 838226

TJ 484920

TK 540538

TL 340163

നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം 10 പേർക്ക്

TA 369775

TB 558547

TC 278059

TD 905827

TE 594498

TG 136478

TH 410444

TJ 308307

TK 757590

TL 206074

അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പേർക്ക്

TA 848952

TB 111460

TC 595357

TD 339006

TE 708462

TG 120016

TH 856481

TJ 184151

TK 826615

TL 914962

ആറാം സമ്മാനം- 5,000 രൂപ വീതം 60 തവണ നറുക്കെടുക്കും

ഏഴാം സമ്മാനം- 2,000 രൂപ വീതം 90 തവണ നറുക്കെടുക്കും

എട്ടാം സമ്മാനം- 1,000 രൂപ വീതം 138 തവണ നറുക്കെടുക്കും

ഒൻപതാം സമ്മാനം- 500 രൂപ 306 തവണ നറുക്കെടുക്കും