Spread the love

അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന ഫിഫലോകകപ്പ് ഫൈനലില്‍. 84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലോകചാമ്പ്യന്‍മാരുടെ വന്‍ തരിച്ചുവരവ്. ഏഴുമിനിട്ടിനുള്ളില്‍ രണ്ട് ഗോളുകളാണ് ഇംഗ്ലണ്ടിന്റെ വലയില്‍ മെസിപ്പട അടിച്ചുകയറ്റിയത്. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയത് മെസി തന്നെയായിരുന്നു. 55-ാം മിനിറ്റില്‍ മോര്‍ഗന്‍ റോജേഴ്സിന്റെ ക്രോസ് വലയിലെത്തിച്ച് ആന്റണി ഗോര്‍ഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. മറുപടിയായി 85-ാം മിനിറ്റില്‍ കിടിലനൊരു ലോങ് റേഞ്ചറിലൂടെ എന്‍സോ ഫെര്‍ണാണ്ടസ് ഇംഗ്ലീഷ് വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമില്‍ ലൗട്ടാരോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ വിജയഗോള്‍ കുറിച്ചു.

ചിരവൈരികള്‍നേര്‍ക്കുനേര്‍പോരാടിയസെമിയിലെആദ്യപകുതിഗോള്‍രഹിതവുംഫൗളുകളുംതര്‍ക്കങ്ങളുംനിറഞ്ഞതായിരുന്നു.ആദ്യപകുതിയില്‍ഇംഗ്ലണ്ടിന്റെഎലിയട്ട്ആന്‍ഡേഴ് സണുംഅര്‍ജന്റീനയുടെലിസാന്‍ഡ്രൊമാര്‍ട്ടിനസുംമഞ്ഞക്കാര്‍ഡ്കണ്ടു.ആദ്യപകുതിയില്‍അര്‍ജന്റീനയുടെഭാഗത്ത്‌നിന്ന് 12ഉംഇംഗ്ലണ്ടിന്റെഭാഗത്ത്‌നിന്ന് 7ഫൗളുകളുമുണ്ടായി.ഇംഗ്ലണ്ടിന്റെമുന്നേറ്റത്തോടെയാണ്മത്സരംതുടങ്ങിയത്. 7-ാംമിനിട്ടില്‍അവര്‍ക്ക്‌കോര്‍ണര്‍കിട്ടിയെങ്കിലുംമുതലാക്കാനായില്ല.തുടര്‍ന്ന്അര്‍ജന്റീനയുംആക്രമണങ്ങള്‍മെനഞ്ഞു.ആദ്യ 30മിനിട്ടില്‍ഒരുഷോട്ട്‌പോലുംഇരുടീമിന്റെയുംഭാഗത്തുനിന്നുണ്ടായില്ല.

മൂന്ന്മാറ്റങ്ങളുമായാണ്ഇംഗ്ലണ്ട്‌സെമിക്കിറങ്ങിയത്.ക്വാര്‍ട്ടറില്‍നോര്‍വെക്കെതിരെതുടക്കത്തില്‍ഇറങ്ങിയനോനിമദുവെ,നിക്കൊഒറെയ്ലി,എസ്രികൊന്‍സഎന്നിവര്‍ക്ക്പകരംമോര്‍ഗന്റോജേഴ്സ്,റീസ്‌ജെയംസ്,ജെഡ്‌സ്പെന്‍സ്എന്നിവര്‍ക്ക്ഇംഗ്ലണ്ട്‌കോച്ച്‌തോമസ്ടുഷ്യല്‍സെമിയില്‍ആദ്യഇലവനില്‍ഇടംനേടി.അര്‍ജന്റീനടീംഒരുമാറ്റവുമായാണ്ഇറങ്ങിയത്.റോഡ്രിഗോഡിപോളിന്പകരംജിയൂലിയാനൊസിമിയോണിആദ്യഇലവനില്‍എത്തി.