Spread the love

തിരുവനന്തപുരം,: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. വ്യാഴാഴ്ച വൈകുന്നേരം ആണ് ക്ഷേത്രത്തിലെത്തിയത്. തുടർന്നാണ് ലോക് ഭവനിലേക്ക് തിരിച്ചത്

വിഡിയോ