Spread the love

വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകന്റെ ചോര വീഴുമ്പോൾ ഭാവി കേരളത്തെ ഓർത്ത് നമ്മൾ ഭയപ്പെടുന്നു.ഇന്ന് മാധ്യമപ്രവർത്തനം എങ്കിൽ നാളെ എക്സിക്യൂട്ടീവും ജുഡീഷ്യറിയും ആവാം നടുറോഡിൽ ആക്രമിക്കപ്പെടുക. നടുറോഡിൽ ഒരു ഒരാളെ സംഘം ചേർന്ന് ആക്രമിക്കുമ്പോൾ അതിനെ ന്യായീകരിക്കുന്ന തലത്തിലേക്ക് ഒരു വിഭാഗം മാധ്യമപ്രവർത്തകരെങ്കിലും കേരളത്തിൽ മാറിയിരിക്കുന്നു. അരാജകത്വത്തിന് ചുട്ടു പിടിക്കുന്ന ഇത്തരം മാധ്യമ ശിഖണ്ഡികളെ നമ്മൾ ഭയപ്പെടണം. വാസ്തവത്തിൽ പ്രമുഖ ബ്രോഡ്കാസ് ജേണലിസ്റ്റ് രാജു ആനിക്കാട്