Spread the love

തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ യാത്രാസൗജന്യം പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ തുടരെത്തുടരെ ചോദ്യങ്ങൾ ഉന്നയിച്ച ഒരു വിഭാഗം മാധ്യമപ്രവർത്തകർ.  സർക്കാർ സ്ത്രീകളെ വഞ്ചിച്ചു എന്ന് പാർട്ടി അനുകൂല മാധ്യമപ്രവർത്തകർ ആവർത്തിച്ചു. ചോദ്യങ്ങൾക്ക് പിന്നിലെ അജണ്ട തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി കൂളായി പ്രതികരിക്കുന്നു

📸 Video