Spread the love

ഛത്തീസ്ഗഡ് കന്യാസ്ത്രീ അറസ്റ്റിനെ തുടർന്ന് കേരളത്തിലെ ബിജെപി നേതൃത്വം ആശങ്കയിലാണ്. അവർ തുന്നിച്ചേർത്ത പ്രതീക്ഷകളുടെ വാതിൽ അടയുന്നുവോ.

ചില ക്രൈസ്തവ മതമേലക്ഷന്മാർക്ക് ബിജെപിയോട് എന്നും മൃദു സമീപനം. സ്റ്റാൻ സ്വാമിയെ സഭാ പദവികളിലേക്ക് മരണശേഷം ഉയർത്താത്തത് എന്ത്

വാസ്തവത്തിൽ ചോദ്യങ്ങളുമായി രാജു ആനിക്കാട്