Spread the love

നിയമസഭാ ഇലക്ഷൻ സ്‌പെഷ്യൽ പോലീസ് ഓഫീസർ (എസ്‌പിഒ) മാരായി ജോലി ചെയ്യുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

 

NCC/NSS/SPC/Ex Service/ Rtd പോലീസ് ഉദ്യോഗസ്ഥർ/ മുൻ അർദ്ധസൈനിക ഉദ്യോഗസ്ഥർ എന്നിർക്ക് ഇഷ്ടം.

 

അപേക്ഷകർ (സ്ത്രീ/പുരുഷൻ)18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും 2 ദിവസം തുടർച്ചയായി ജോലിചെയ്യേണ്ടതുമാണ്. താല്പര്യമുള്ളവർ താഴെപ്പറയുന്ന ഡി വൈ എസ് പി ഓഫീസുമായോ/പോലീസ് സ്റ്റേഷനുകളുമായോ 9.03.2026 തീയ്യതിക്ക് മുൻപായി ബന്ധപ്പെടേണ്ടതാണ്.

 

വൈക്കം സബ് ഡിവിഷൻ – 04829 231332

വൈക്കം പോലീസ് സ്റ്റേഷൻ- 04829231330

തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ- 04829239200

കടുത്തുരുത്തി പോലീസ് സ്റ്റേഷൻ- 04829282323

കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ- 04822230323

വെള്ളൂർ പോലീസ് സ്റ്റേഷൻ-04829257160

കല്ലറ പോലീസ് സ്റ്റേഷൻ- 04829290947

 

പാലാ സബ്ഡിവിഷൻ- 04822210888

ഈരാറ്റുപേട്ട ps 04822 272228

തിടനാട് ps 04828235295

മേലുകാവ് പിഎസ് 04822219058

പാല പി.എസ് 04822212334

കിടങ്ങൂർ ps 04822254195

രാമപുരം ps 04822260252

മരങ്ങാട്ടുപള്ളി 04822251065

 

കാഞ്ഞിരപ്പള്ളി സബ്ഡിവിഷൻ -04828222222

മണിമല പോലീസ് സ്റ്റേഷൻ

-04828-247141

എരുമേലി പോലീസ് സ്റ്റേഷൻ

-04828-210233

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ

-04828-202800

മുണ്ടക്കയം പോലീസ് സ്റ്റേഷൻ

-04828-272317

പൊൻകുന്നം പോലീസ് സ്റ്റേഷൻ

-04828-221240

പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ

-04821-2551066

പാമ്പാടി പോലീസ് സ്റ്റേഷൻ

-04812-505322

മണർകാട് പോലീസ് സ്റ്റേഷൻ

-04812-370288

 

1. കോട്ടയം ഡി.വൈ.എസ്.പി. ഓഫീസ് – 04812564103

2. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ – 04812567210

3. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ – 04812560333

4. കുമരകം പോലീസ് സ്റ്റേഷൻ – 04812524339

5. അയർക്കുന്നം പോലീസ് സ്റ്റേഷൻ – 04812546660

6. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ – 04812535517

7. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ – 04812597210

 

ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസ് -04812422100

ചങ്ങനാശ്ശേരി -0481. 24 2 0 100, ചിങ്ങവനം- 0481- 2430587, തൃക്കൊടിത്താനം-

04812440200

വാകത്താനം 0481-2462296, കറുകച്ചാൽ 0481 2485126