ഇ കെ ജോസ്
അന്തരിച്ചുപ്രമുഖ പത്രപ്രവർത്തകനും പത്രപ്രവർത്തകീ യൂണിയൻ ആദ്യകാല ജനറൽ സെക്രട്ടറിയുമായ ഇ കെ ജോസ് അന്തരിച്ചു. 79 വയസായിരുന്നു. തൃശ്ശൂരിലേക്ക് പോകാൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹം അവിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
എക്സ്പ്രസ് ദിനപത്രത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു. 1990 മുതൽ തിരുവനന്തപുരത്താണു താമസം.
ഭാര്യ ടെസി (റിട്ട. റവന്യൂ വകുപ്പ്). രണ്ടു മക്കൾ
മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ കെ ജോസ് അന്തരിച്ചു, റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു

