കോട്ടയം : വാട്സ്ആപ്പ് ചാറ്റ് നടത്തി തന്നെയും ലോഡ്ജിൽ എത്തിച്ച് കുടുക്കാൻ ശ്രമിച്ചുവെന്ന് തുണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ. പൊതുപ്രവർത്തകർ വളരെ കരുതലോടെ മുന്നോട്ടുപോകേണ്ട കാലഘട്ടമാണ്. തനിക്കുണ്ടായ അനുഭവം സജി സൂര്യ ന്യൂസ് ലൈവി നോട് തുറന്നു പറയുന്നു
വാട്സ്ആപ്പ് ചാറ്റിലൂടെ ലോഡ്ജിൽ എത്തിച്ചു കുടുക്കാനുള്ള ശ്രമം പൊളിച്ചു സജി മഞ്ഞക്കടമ്പിൽ

