കോട്ടയം : ശബരിമല സ്വർണ്ണ കൊള്ള കേസിൽ കുറ്റപത്രം വൈകി പ്രതികൾക്ക് ജയിൽ മോചിതരാകാൻ സാഹചര്യം ഒരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്ന് മുൻ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോട്ടയം പ്രസ് ക്ലബ്ബിൽ സ്ഥാനാർത്ഥി സംസാരിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അസാധാരണമായ ഒരു സാഹചര്യമാണ് ഇത്.
Video

