Spread the love

പ്രിയങ്ക ഗാന്ധി എം.പി. മുത്തങ്ങ വന്യ ജീവി സങ്കേതത്തിൽ സന്ദർശനം നടത്തി വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.

വന്യജീവി സങ്കേതത്തിൽ പാർപ്പിച്ചിട്ടുള്ള വിക്രം, പല്ലവ്ദേവ്, ഭരത് എന്നീ ആനകൾക്ക് ഭക്ഷണം നൽകി. ഡി.എഫ്.ഒ. വരുൺ ഡാലിയ, വെറ്റിനറി സർജ്ജൻ ഡോ. അരുൺ സക്കറിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു.