Spread the love

കോട്ടയം : സര്‍വസജ്ജരായി സായുധരായി നിന്ന പോലീസ് കമാന്‍ഡോകളെ പരേഡ് ഗ്രൗണ്ടില്‍നിന്നു പുറത്താക്കി. എകെ 47 തോക്കും പിസ്റ്റളുമായി നിന്ന കേരള പൊലീസിന്റെ കമാന്‍ഡോകളെയാണ് രാഷ്ട്രപതി എത്തുന്നതിന് അരമണിക്കൂര്‍ മുന്‍പ് നീക്കിയത്. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു നടപടി. പോലീസ് പരേഡ് ഗ്രൗണ്ടില്‍ വിമാനം ഇറങ്ങിയ രാഷ്ട്രപതിയെ മന്ത്രി വി.എന്‍ വാസവനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്നു സ്വീകരിച്ചു