Spread the love

കാഞ്ഞിരപ്പള്ളി : പ്രസ് ഫോട്ടോഗ്രാഫർ ജോമോൻ പമ്പാവാലിയുടെ സഹോദരൻ കണമല പാറക്കടവ് ചിറയ്ക്കൽ ജോസഫ് തോമസ് (തങ്കച്ചൻ-60) അന്തരിച്ചു.
സംസ്കാരം തിങ്കൾ ഉച്ചകഴിഞ്ഞു 2.30ന് ഉമ്മിക്കുപ്പ ലൂർദ് മാതാപള്ളി സെമിത്തേരിയിൽ.

മൃതദേഹം തിങ്കൾ ഉച്ചയ്ക്ക് 12ന് കണമലയിലെ വീട്ടിൽ കൊണ്ടുവരും. അവിവാഹിതനാണ്.

സഹോദരങ്ങൾ: ജോർജ്, ലീലാമ്മ.