ജയ് ഹിന്ദ് ടി വി കോട്ടയം ബ്യൂറോ റിപ്പോട്ടർ അനീറ്റ മറിയം ഷാജിയുടെ അമ്മ അന്തരിച്ചു
ചുങ്കം വേളൂർ പറങ്ങോട്ട് മറിയാമ്മ കെ ജോസഫ് (57) അന്തരിച്ചു. മൃതദേഹം
നാളെ (31/7/25) രാവിലെ ഒൻപതിനു
തിരുവാതുക്കൽ കുളമാക്കൽ (കല്ലുപുരയ്ക്കൽ) ഉള്ള ഭർതൃ സഹോദരിയുടെ
വീട്ടിൽ കൊണ്ടുവരും . രണ്ട് മണിക്ക് വീട്ടിൽ പ്രാർത്ഥന .അതിന് ശേഷം
സംസ്കാരം നാളെ പാണംപടി സെൻ്റ്.
മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
ഭർത്താവ്: പി കെ ഷാജി.
മക്കൾ: അനീറ്റ, അലൻ.

