Spread the love

മിമിക്രി താരം രഘു കളമശ്ശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സിനിമാല എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് രഘു. മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപരനായി നിരവധി വേദികളിലടക്കം പി എസ് രഘു വേഷമിട്ടിരുന്നു.