Spread the love

കോട്ടയം : കരിങ്ങോഴയ്ക്കൽ കുടുംബത്തിലെ മൂന്നാം തലമുറയും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക്

കെഎം മാണിയുടെ കൊച്ചുമകനും ജോസ് കെ മാണി എംപിയുടെ മകനുമായ കുഞ്ഞു മാണി പ്രചാരണ രംഗത്ത് സജീവമായി.പൂഞ്ഞാറിൽ കേരള കോൺഗ്രസ് ന് വോട്ട് തേടിയാണ് കുഞ്ഞുമാണി ഇലക്ഷൻ രംഗത്തേക്ക് കടന്നത്.