കോട്ടയം പാറേച്ചാൽ ബൈപ്പാസ് റോഡിൽ അപകടം Posted by Surya Online | Nov 18, 2025 Spread the loveകോട്ടയം : പാറേച്ചാൽ ബൈപ്പാസ് റോഡിൽ അപകടം. നിയന്ത്രണം വിട്ട റെഡിമിക്സ് ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് വിവരം. അതേസമയം ലോറി സമീപത്തെ വീടുകളിലേക്ക് ഇടിച്ചു കയറാഞ്ഞതു മൂലം വൻ ദുരന്തം ഒഴിവായി. Post Views: 378