ദുർഗ് : ഛത്തീസ്ഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ ജയിൽ സന്ദർശിച്ച് ജോസ് കെ മാണി എംപിയും ഇടതു നേതാക്കളും.
കഴിഞ്ഞദിവസം ചത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ ദുർഗിലെ ജയിലിൽ സിപിഎം നേതാവ് വൃന്ദാ കാരാട്ട്, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ആനി രാജ എന്നിവർക്കൊപ്പമാണ് ജോസ് കെ മാണി സന്ദർശിച്ചത്. സർക്കാരിൻറെ വിദ്വേഷകരമായ ഈ നീക്കത്തിൽ ജോസ് കെ മാണി കടുത്ത പ്രതിഷേധം അറിയിച്ചു. കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
video

