Spread the love

കോട്ടയം : സർക്കാർ ഉദ്യോഗസ്ഥരുടെ വിവരം ചോർത്തി വ്യക്തിഗത സന്ദേശം അയച്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ നടപടി ഗുരുതര കുറ്റകൃത്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. പുതുയാത്രയുടെ ഭാഗമായി കോട്ടയത്ത് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു