Spread the love

തിരുവനന്തപുരം,: മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ച വി ഡി സതീശന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ സ്വീകരണം. എഐസിസി നിരീക്ഷകർക്കൊപ്പം കെപിസിസി ആസ്ഥാനത്ത് നടന്ന യോഗം കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി സതീശനെ തെരഞ്ഞെടുത്തു

വീഡിയോ റിപ്പോർട്ട്