Spread the love

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഭൂരിപക്ഷത്തിന്റെ പുതിയ ചരിത്രമെഴുതി ചാണ്ടി ഉമ്മൻ. തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എന്നിവരും ഇരുപതിനായിരത്തിനു മുകളിൽ ലീഡ് ഇതിനകത്ത് കൈവരിച്ചു കഴിഞ്ഞു. ചാണ്ടി ഉമ്മൻ നാൽപ്പതിനായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിക്കഴിഞ്ഞു. കോട്ടയത്ത് നിലവിൽ 9 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നിട്ടുനിൽക്കുന്നത്

 

98 – പുതുപ്പള്ളി
റൗണ്ട്: 13/15

അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 75,114 *(ലീഡ്: 47,209)*

കെ. എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) – 27,905

രവീന്ദ്രനാഥ് വാകത്താനം (ഭാരതീയ ജനതാ പാർട്ടി) – 10,530

പോൾ പി. ചാക്കോ (ഷാജി കടയിൽ) (ബഹുജൻ സമാജ് പാർട്ടി) – 585

സാബു മൈലക്കാടന്‍ (ജനാം ദേശീയ പാർട്ടി) – 117

രിജോമോൻ മാത്യു (സ്വതന്ത്രൻ) – 74

NOTA – 575