സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ വി കെ സന്തോഷ് കുമാർ നയം വ്യക്തമാക്കുന്നു.ജില്ലയിലെ വലിയേട്ടൻ കേരള കോൺഗ്രസ് എം ആണെന്ന് പരോക്ഷമായി അംഗീകരിക്കുകയാണ് സന്തോഷ് കുമാർ.പുതിയ ഘടകകക്ഷി വരുമ്പോൾ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത് സ്വാഭാവികം.സന്തോഷ് കുമാർ കോട്ടയം പ്രസ് ക്ലബ്ബിൽ മുഖാമുഖത്തിൽ സംസാരിക്കുന്നു

