പാലക്കാട്: പാലക്കാട് നടന്ന ഭാരതീയ വിദ്യാ നികേതൻ സംസ്ഥാന കലോത്സവത്തിൽ തരുൺ വിഭാഗത്തിൽ ഇംഗ്ലീഷ് തൽ സമയ പ്രസംഗ മത്സരത്തിൽ ( extempore ) ഒന്നാം സ്ഥാനം നേടി കോട്ടയം പള്ളിക്കത്തോട്
അരവിന്ദ വിദ്യാമന്ദിരത്തിലെ പ്ലസ് 2 വിദ്യാർത്ഥിനി അമൃത ഹരി
ബിജെപി മേഖല പ്രസിഡൻ്റും കോട്ടയം ജില്ലാ മുൻ പ്രസിഡൻ്റുമായ എൻ. ഹരിയു ടെയും സന്ധ്യഹരിയുടെയും മകൾ. സംവൃത സഹോദരി.

