Spread the love

ഇ കെ ജോസ്
അന്തരിച്ചു

പ്രമുഖ പത്രപ്രവർത്തകനും പത്രപ്രവർത്തകീ യൂണിയൻ ആദ്യകാല ജനറൽ സെക്രട്ടറിയുമായ ഇ കെ ജോസ് അന്തരിച്ചു. 79 വയസായിരുന്നു. തൃശ്ശൂരിലേക്ക് പോകാൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹം അവിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

എക്സ്പ്രസ് ദിനപത്രത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു. 1990 മുതൽ തിരുവനന്തപുരത്താണു താമസം.
ഭാര്യ ടെസി (റിട്ട. റവന്യൂ വകുപ്പ്). രണ്ടു മക്കൾ