പാലായിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ആറ്റിൽ ചാടി Posted by Surya Online | Jun 26, 2026 Spread the loveകോട്ടയം :പാലായിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ആറ്റിൽ ചാടി. ചേർപ്പുങ്കൽ പാലത്തിൽ നിന്നും വയലാ സ്വദേശിനി എമ്മി ഉദയനാണ് ആറ്റിൽ ചാടിയത്. രാവിലെ 9 മണിയോടെയാണ് സംഭവം. ഇവരെ ഇതുവരെ കണ്ടെത്താനായില്ല. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. Post Views: 199