Spread the love

മുഖ്യമന്ത്രിക്ക് എസ്‌കോട്ടും പൈലറ്റും മാത്രം; വാഹനവ്യൂഹം കുറച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍

വാഹനപ്രളയത്തിലുള്ള അകമ്പടി യാത്രയ്ക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ഇല്ല. തൻറെ സുരക്ഷാ വാഹനവ്യൂഹത്തിൽ രണ്ടേ രണ്ട് വാഹനങ്ങൾ മതിയെന്ന് സതീശൻ നിർദ്ദേശങ്ങൾ നൽകി. ഇതനുസരിച്ച് തിങ്കളാഴ്ച മുതൽ എസ്കോട്ടും പൈലറ്റുമായി രണ്ടു വാഹനങ്ങൾ മാത്രമായിരിക്കും മുഖ്യമന്ത്രിക്ക് ഉണ്ടാവുക. നേരത്തെ പിണറായി വിജയൻറെ വാഹന അകമ്പടി വിവാദമായിരുന്നു