നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ പത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തുന്നു ( വീഡിയോ) Posted by Surya Desk | May 15, 2026 Spread the loveതിരുവനന്തപുരം,: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. വ്യാഴാഴ്ച വൈകുന്നേരം ആണ് ക്ഷേത്രത്തിലെത്തിയത്. തുടർന്നാണ് ലോക് ഭവനിലേക്ക് തിരിച്ചത് വിഡിയോ https://suryanewslive.com/wp-content/uploads/2026/05/Untitled-2026-05-15-07.48.48.mp4 Post Views: 33