സതീശനെ കരഘോഷത്തോടെ സ്വീകരിച്ചു കോൺഗ്രസ് നിയമസഭാ കക്ഷി യോഗം Posted by Surya Desk | May 14, 2026 Spread the loveതിരുവനന്തപുരം,: മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ച വി ഡി സതീശന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ സ്വീകരണം. എഐസിസി നിരീക്ഷകർക്കൊപ്പം കെപിസിസി ആസ്ഥാനത്ത് നടന്ന യോഗം കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി സതീശനെ തെരഞ്ഞെടുത്തു https://suryanewslive.com/wp-content/uploads/2026/05/Untitled-2026-05-14-20.09.13.mp4 വീഡിയോ റിപ്പോർട്ട് Post Views: 44